ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ
    നയിക്കുന്ന
   തിരുക്ക൪മ്മങ്ങള്‍.



  തിരുസിംഹാ-
   സനത്തിന്‍െറ
   പ്രസ്ഓഫീസ്.



  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯
    ടെലവിഷ൯
   കേന്ദ്രം.


അല്‍ഫോന്‍സാമ്മയുടെ
തിരുനാളും ജന്മശതാബ്ദിയും


28 ജൂലൈ 2010

ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശദാബ്ദിയാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു.

ആഗോളസഭ ജൂലൈ 28-ാം തിയതി സഹനത്തിലൂടെ വിശുദ്  ...»


വത്തിക്കാന്‍ ലൈബ്രറി
വീണ്ടും തുറക്കുന്നു


29 ജൂലൈ 2010
മൂന്നു വര്‍ഷത്തെ അറ്റകുറ്റപണികള്‍ക്കുശേഷം വത്തിക്കാന്‍ ലൈബ്രറി തുറക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുവര്‍ഷക്കാലമായി അ  ...»


ചൈനയിലെ
പ്രേഷിതര്‍ക്ക് ഒരു സന്ദേശം


29 ജൂലൈ 2010
മാര്‍പാപ്പയോടും സഭാസമൂഹത്തോടുമുള്ള ഐക്യം സത്യത്തോടും സഭാപാരമ്പര്യങ്ങളോടുമുള്ള വിശ്വസ്തതയുടെ പ്രതീകമാണെന്ന് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് പ  ...»


വിശുദ്ധ നാട്ടിലേയ്ക്ക്
കൂടുതല്‍ തീര്‍ത്ഥാടകര്‍


28 ജൂലൈ 2010
വിശുദ്ധ നാട്ടിലേയ്ക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം വര്‍ദ്ധിക്കുന്നുവെന്ന് സംരക്ഷണ ചുമതലയുള്ള ഫാദര്‍ പിസ്സബല്ലാ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വ  ...»


സി.ബി.സി.ഐ. മാധ്യമ കമ്മിഷന്‍റെ
പുതിയ വെബ്സൈറ്റ്
www.communicationformation.com


28 ജൂലൈ 2010
അജപാലന ശുശ്രൂഷയില്‍ നേതൃത്വം നല്കുന്നവരുടെ രൂപീകരണത്തിനായി
സി. ബി. സി. ഐ. (Catholic Bishops Conference of India) പ്രത്യേക വെബ്സൈറ്റ് പ്രകാശനംചെയ്തു. ഭാരത കത്തോലിക്കാ സഭയുടെ സ  ...»



ആണ്ടുവട്ടം 18-ാം ഞായര്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷം 12, 13-21.





ജര്‍മ്മന്‍ സംഗീതോത്സവത്തിലുണ്ടായ ദുരന്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു
 


25-07-10

ജര്‍മ്മനിയില്‍ സംഗീതോത്സവത്തിനിടെ 19പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.
തന്‍റെ ജന്മനാട്ടില്‍ നടന്ന ദുരന്തത്തില്‍ പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചുകൊണ്ട് ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം ണ്ട് ജര്‍മ്മന്‍ ഭാഷയില്‍ സംസാരിച്ച മാര്‍പാപ്പ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്  ...»



ലീയോ 13-ാമന്‍ പാപ്പയുടെ
ജന്മനാട്ടിലേയ്ക്ക് ബനഡിക്ട് 16-ാമന്‍


29 ജൂലൈ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ലീയോ 13-ാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നു. ക്രിസ്തീയ സമൂഹ്യചിന്തകള്‍ ആദ്യമായി Rerum Novarum എന്ന ചാക്രിക ലേഖനത്തില്‍ ക്രോഡീകരിച്ച ലീയോ 13-ാന്‍ മാര്‍പാപ്പയുടെ
2-ാം ജന്മശദാബ്ദിയോടനുബന്ധിച്ച് ജന്മസ്ഥലമായ കര്‍പ്പിനേത്തോ റൊമാനോ, സെപ്തംബര്‍ 5-ാം തിയതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റോമാനോ വെളിപ്പെടുത്ത  ...»


മാര്‍പാപ്പയുടെ ആസന്നമാകുന്ന
ഇംഗ്ലണ്ട് സന്ദര്‍ശനം


29 ജൂലൈ 2010
മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം അവിശ്വസനീയമായ വിജയമായിരിക്കുമെന്ന്, ക്രിസ് പാറ്റണ്‍ പ്രഭു വ്യക്തമാക്കുന്നു.
സെപ്തംമ്പര്‍ 16-മുതല്‍ 19-വരെ നടക്കുവാന്‍പോകുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി, ക്രിസ് പാറ്റന്‍ പ്രഭു, വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്.
മ  ...»


നസ്രായനായ യേശു –വാല്യം മൂന്ന്
മാര്‍പാപ്പയുടെ അടുത്ത ഗ്രന്ഥം


24 ജൂലൈ 2010
ക്യാസില്‍ ഗണ്‍ടോള്‍ഫോയിലെ തന്‍റെ വിശ്രമ ദിവസങ്ങളില്‍ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ തന്‍റെ അടുത്ത ഗ്രന്ഥത്തിന്‍റെ രചന ആരംഭിച്ചു. നസ്രായനായ യേശു എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള തന്‍റെ ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യ രചനയാണ് മാര്‍പാപ്പ തുടങ്ങിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. യേശുവിന്‍റെ ബാല്യകാലത്തെ കേന്ദ്  ...»


മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച
പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തില്‍


21 ജൂലൈ 2010
മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച പ്രഭാഷണ ചിന്തകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു.കുട്ടിക്കള്‍ക്കായി Piccola Casa Editrice പ്രകാശനം ചെയ്ത, യേശുവിന്‍റെ കൂട്ടുകാര്‍, എന്ന ബഹുവര്‍ണ്ണ സചിത്ര ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിലാണ് 12 അപ്പസ്തോലന്മാരെക്കുറിച്ചും വിശുദ്ധ പൗലോസ് അപ്പസ്തോലനെക്കുറിച്ചും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍നിന്നെടുത്ത ചിന്തക  ...»



ബനഡിക്ട് 16-ാം മാര്‍പാപ്പയുടെ ഓഗസ്ററ് മാസത്തെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍



 പൊതുനിയോഗം: ഭവനരഹിതരായവരും തൊഴില്‍രഹിതരായവരും മറ്റ് ഗൗരവപൂര്‍ണമായ ആവശ്യങ്ങളുള്ളവരും സമൂഹത്തില്‍ മനസ്സിലാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും അതുവഴി അവരുടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രത്യക്ഷമായ സഹായം ലഭിക്കുന്നതിന്

പ്രേഷിത നിയോഗം: സ



ആഗോള പൗരോഹിത്യവത്സര സമാപനദിനത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം




പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Video programmes


Web TV

Video on demand


ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions / Advertising
top
top

Valid HTML 4.01! Valid CSS!